SKIOLO വീക്കിലി ലൈവ് വെബിനാർ

Organisation Structure

നിങ്ങൾ ഇല്ലാത്ത ദിവസവും ബിസിനസ് ഓടണോ? ആദ്യം ശരിയാക്കേണ്ടത് ടീമിന്റെ ഘടനയാണ്.

  • 27 നവംബർ 2026, വെള്ളിയാഴ്‌ച
  • 8:00 PM (ഇന്ത്യൻ സമയം)
  • Zoom-ൽ ലൈവ്, മലയാളത്തിൽ

UAE, ഒമാൻ: 6:30 PMസൗദി, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ: 5:30 PM

₹99ഒരാൾക്ക്
തുടങ്ങാൻ ഇനി
--ദിവസം
--മണിക്കൂർ
--മിനിറ്റ്
--സെക്കൻഡ്
Saife Valappra
Saife ValappraThe Business Clarity Mentor

ഇതെല്ലാം നിങ്ങളുടെ ബിസിനസ്സിൽ നടക്കുന്നുണ്ടോ?

  • ചെറുതും വലുതുമായ എല്ലാ തീരുമാനങ്ങളും നിങ്ങളുടെ അടുത്തേക്ക് തന്നെ വരുന്നു.
  • ആര് ആർക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത് എന്ന് ടീമിന് വ്യക്തതയില്ല.
  • ഒരേ ജോലി രണ്ടുപേർ ചെയ്യുന്നു, ചില ജോലികൾ ആരും ചെയ്യുന്നില്ല.
  • ഒരു ദിവസം നിങ്ങൾ ലീവ് എടുത്താൽ കാര്യങ്ങൾ നിന്നുപോകുന്നു.

പ്രശ്നം ടീമിലല്ല,
സിസ്റ്റത്തിലാണ്.

ഈ സെഷനിൽ നിങ്ങൾ പഠിക്കുന്നത്

Organisation Structure

  • നിങ്ങളുടെ ബിസിനസ്സിന്റെ ഇപ്പോഴത്തെ സ്റ്റേജിന് പറ്റിയ Organisation Structure തിരഞ്ഞെടുക്കുന്ന വിധം
  • ഡിപ്പാർട്ട്മെന്റുകൾ, റോളുകൾ, റിപ്പോർട്ടിംഗ് ലൈനുകൾ — ഒരു Org Chart ലളിതമായി വരയ്ക്കുന്ന രീതി
  • Role overlap-ഉം ആരും ഏറ്റെടുക്കാത്ത ഉത്തരവാദിത്തങ്ങളും കണ്ടെത്തി ശരിയാക്കുന്ന വിധം
  • ഓരോ റോളിനും വ്യക്തമായ ഉത്തരവാദിത്തവും അധികാരവും നിശ്ചയിക്കുന്ന വിധം
  • അടുത്ത 3 വർഷത്തെ വളർച്ച മുന്നിൽ കണ്ട് ടീം പ്ലാൻ ചെയ്യുന്ന വിധം

ആർക്കൊക്കെ വേണ്ടിയാണ്

  • ബിസിനസ് ഉടമകൾഎല്ലാ കാര്യത്തിനും സ്വയം ഓടിനടക്കുന്നതിൽ മടുത്തവർ
  • വളരുന്ന SME-കൾടീം വലുതാകുന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥാപനങ്ങൾ
  • പാർട്ണർമാരും മാനേജർമാരുംടീമിനെ നയിക്കുന്ന ചുമതലയുള്ളവർ
  • GCC-യിലെ മലയാളി സംരംഭകർഇന്ത്യയിലോ ഗൾഫിലോ ബിസിനസ് നടത്തുന്നവർ
Saife Valappra ഒരു വർക്ക്ഷോപ്പിൽSaife Valappra സ്റ്റേജിൽ

നിങ്ങളുടെ ഹോസ്റ്റ്

Saife Valappra

Founder & CEO, SKIOLO International LLP. The Business Clarity Mentor.

കേരളത്തിലെയും GCC-യിലെയും SME-കൾക്ക് ഉടമയെ മാത്രം ആശ്രയിക്കാതെ ഓടുന്ന സിസ്റ്റങ്ങൾ സെറ്റ് ചെയ്തുകൊടുക്കുന്ന ബിസിനസ് സിസ്റ്റംസ് കൺസൾട്ടിംഗ് സ്ഥാപനമാണ് SKIOLO.

“I Do, We Do, You Do” എന്ന 90 ദിവസത്തെ രീതിയിലൂടെ ആദ്യം SKIOLO ടീം സിസ്റ്റം ഉണ്ടാക്കുന്നു, പിന്നെ നിങ്ങളുടെ ടീമിനൊപ്പം നടപ്പാക്കുന്നു, ഒടുവിൽ നിങ്ങളുടെ ടീം തന്നെ അത് സ്വന്തമായി കൊണ്ടുപോകുന്നു.

  • SOPs
  • Org Design
  • KPIs
  • Reporting Systems
  • Process Design
  • Performance Audit
  • Workflow Design

ഇങ്ങനെയാണ് ചേരേണ്ടത്

  1. 1₹99 പേയ്മെന്റ് ചെയ്യൂപേര്, WhatsApp നമ്പർ നൽകി UPI, കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കാം.
  2. 2WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂപേയ്മെന്റ് കഴിഞ്ഞാൽ ഉടൻ ബാച്ച് ഗ്രൂപ്പിന്റെ ലിങ്ക് ഈ പേജിൽ തന്നെ കാണാം.
  3. 38:00 PM-ന് ലൈവിൽ ചേരൂZoom ലിങ്ക് സെഷന് മുമ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യും. ഫോണിലോ ലാപ്ടോപ്പിലോ പങ്കെടുക്കാം.

സംശയങ്ങൾ

ഏത് ഭാഷയിലാണ് സെഷൻ?

പൂർണ്ണമായും മലയാളത്തിൽ. ബിസിനസ്സിൽ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ അതുപോലെ ഉപയോഗിക്കും.

Zoom ലിങ്ക് എപ്പോൾ കിട്ടും?

സെഷന് മുമ്പ് നിങ്ങളുടെ ബാച്ചിന്റെ WhatsApp ഗ്രൂപ്പിൽ ഷെയർ ചെയ്യും. അതുകൊണ്ട് പേയ്മെന്റ് കഴിഞ്ഞ ഉടൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.

ഗൾഫിൽ നിന്ന് പങ്കെടുക്കാമോ?

തീർച്ചയായും. UAE, ഒമാൻ: 6:30 PM, സൗദി, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ: 5:30 PM. GCC നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.

ഗ്രൂപ്പ് ലിങ്ക് മറ്റൊരാൾക്ക് അയച്ചുകൊടുക്കാമോ?

വേണ്ട. പണമടച്ച WhatsApp നമ്പറുകൾ മാത്രമേ ഗ്രൂപ്പിൽ അപ്രൂവ് ചെയ്യുകയുള്ളൂ. കൂട്ടുകാർക്ക് ഈ പേജിന്റെ ലിങ്ക് അയച്ചുകൊടുക്കൂ.

പണമടച്ചിട്ടും ഗ്രൂപ്പ് ലിങ്ക് കിട്ടിയില്ലെങ്കിൽ?

Payment ID സഹിതം +91 92070 00408 എന്ന നമ്പറിൽ WhatsApp ചെയ്യൂ. ഞങ്ങൾ ലിങ്ക് അയച്ചുതരും.

റീഫണ്ട് ലഭിക്കുമോ?

രജിസ്ട്രേഷൻ ഫീസ് റീഫണ്ട് ചെയ്യുന്നതല്ല. SKIOLO സെഷൻ റദ്ദാക്കിയാൽ മാത്രം അടുത്ത സെഷനിൽ സൗജന്യ സീറ്റ് അല്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും.

Organisation Structure

27 നവംബർ 2026, വെള്ളിയാഴ്‌ച, 8:00 PM. Zoom-ൽ ലൈവ്.

₹99Organisation Structure, 27 Nov

Organisation Structure

നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ

27 നവംബർ 2026, വെള്ളിയാഴ്‌ച, 8:00 PM

ഗ്രൂപ്പ് അപ്രൂവൽ ഈ നമ്പർ നോക്കിയാണ്.

Razorpay വഴി സുരക്ഷിത പേയ്മെന്റ്: UPI, കാർഡ്, നെറ്റ് ബാങ്കിംഗ്